Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറെ​ഡ്​ ക്ര​സ​ൻ​റ്​...

റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ്​

text_fields
bookmark_border
റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ്​
cancel
camera_alt

കു​വൈ​ത്ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ക​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ക​ണ്ണ​ട​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്​​തു. ഒ​ക്​​ടോ​ബ​ർ പ​ത്ത്​ ലോ​ക കാ​ഴ്​​ച​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച​ത്.

100 പേ​ർ​ക്ക്​ ക​ണ്ണ​ട ന​ൽ​കി​യ​താ​യി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ അ​ൽ ഹ​സ്സാ​വി പ​റ​ഞ്ഞു. കാ​ഴ്​​ച രോ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​മ്പ​യി​ന്​ സ​ഹാ​യം ന​ൽ​കി ക​മ്പ​നി​ക​ൾ​ക്ക്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:red crescentkuwait city
News Summary - Red Crescent Society Eye Testing Camp
Next Story