Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രിമിനൽ കോടതിയിലേക്ക്...

ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു

text_fields
bookmark_border
criminal court
cancel

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും ആരോപിച്ച് പബ്ലിക് പ്രോസിക്യൂഷൻ രണ്ട് പൗരന്മാരെയും ഒരു പബ്ലിക് ട്രേഡിംഗ് കമ്പനിയെയും ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു,. യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലക്ക് വിദേശത്ത് നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യാമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാകുമെന്നും വ്യാജ അവകാശവാദം ഉന്നയിച്ച് പ്രതികൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal court
News Summary - Referred to Criminal Court
Next Story