Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മൂ​ഹ​ത്തി​ന്റെ...

സ​മൂ​ഹ​ത്തി​ന്റെ ധാ​ർ​മി​ക സ​ന്തു​ലി​താ​വ​സ്ഥ​ക്ക് മ​ത​വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യം

text_fields
bookmark_border
entrance ceremony
cancel
camera_alt

സാ​ൽ​മി​യ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി മ​ദ്റ​സ സം​ഘ​ടി​പ്പി​ച്ച പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽനി​ന്ന്

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​ത്തി​ൽ മൂ​ല്യ​ച്യുതി​യെ വി​പാ​ട​നം ചെ​യ്യു​ന്ന​തി​നും ധാ​ർ​മി​ക സ​ന്തു​ലി​താ​വ​സ്ഥ​ക്കും മ​ത​വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്ന് സാ​ൽ​മി​യ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി മ​ദ്റ​സ സം​ഘ​ടി​പ്പി​ച്ച പ്ര​വേ​ശ​നോ​ത്സ​വം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ഐ.​ഐ.​സി കേ​ന്ദ്ര സെ​ക്ര​ട്ട​റി ഷാ​നി​ബ് പേ​രാ​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ ജീ​വി​ത​ത്തി​ൽ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ധാ​ർ​മി​ക, മ​ത മൂ​ല്യ​ങ്ങ​ൾ അ​ഭ്യ​സി​ക്കു​ന്ന​തി​ന് മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ മ​നാ​ഫ് മാ​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള മ​ദ്റ​സ അ​ക്കാ​ദ​മി​ക് പ്ലാ​ൻ കേ​ന്ദ്ര ട്ര​ഷ​റ​ർ അ​ന​സ് മു​ഹ​മ്മ​ദ് ആ​ലു​വ അ​വ​ത​രി​പ്പി​ച്ചു. അ​യ്മ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. മ​ദ്റ​സ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഷ​ർ​ശാ​ദ് പു​തി​യ​ങ്ങാ​ടി സ്വാ​ഗ​ത​വും മാ​ഷി​ത ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ അ​ഡ്മി​ഷ​ന് 96658400, 66405706, 65829673 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Religious education is essential for the moral balance of society
Next Story