Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​വും ജ​ന്മ​ദി​ന​വും ആ​ച​രി​ച്ചു

text_fields
bookmark_border
ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​വും ജ​ന്മ​ദി​ന​വും ആ​ച​രി​ച്ചു
cancel
camera_alt

കു​വൈ​ത്ത് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ര​ക്ത​സാ​ക്ഷി​ത്വ, ജ​ന്മ​ദി​നാ​ച​ര​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 75ാം ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​വും കെ.​എം. മാ​ണി​യു​ടെ 90ാം ജ​ന്മ​ദി​ന​വും ആ​ച​രി​ച്ചു. ഗാ​ന്ധി​ജി​യു​ടെ​യും കെ.​എം. മാ​ണി​യു​ടെ​യും ഛായാ​ചി​ത്ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ അം​ഗ​ങ്ങ​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

പ്ര​സി​ഡ​ന്റ് അ​ഡ്വ. സു​ബി​ൻ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് സെ​ൻ എം.​പി, ജ​ന. സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ് ജോ​ൺ, ജോ​യ​ന്റ് ട്ര​ഷ​റ​ർ സാ​ബു മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiRemembering
News Summary - Remembering the Mahatma at Gandhi
Next Story