പൗരത്വം പിൻവലിക്കൽ; തെറ്റായ പ്രചാരണങ്ങൾ നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം പിൻവലിക്കുന്നത് നിർത്തലാക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.
കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകളെ ആശ്രയിക്കാനും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം ഉണർത്തി.അനധികൃതമായി നേടിയ നിരവധി പേരുടെ കുവൈത്ത് പൗരത്വം കഴിഞ്ഞ ദിവസങ്ങളിൽ പിൻവലിച്ചിരുന്നു. ഈ നടപടിയുമായി അധികൃതർ മുന്നോട്ടുപോകുകയാണ്. ഇതിനിടയിലാണ് ചില കേസുകളിൽ ആർട്ടിക്ക്ൾ-എട്ട് അനുസരിച്ച് പൗരത്വം പിൻവലിക്കുന്നത് നിർത്തുന്നതായി സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചാരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.