Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ർ.​എ​സ്.​സി സി​റ്റി...

ആ​ർ.​എ​സ്.​സി സി​റ്റി സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യി

text_fields
bookmark_border
ആ​ർ.​എ​സ്.​സി സി​റ്റി സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യി
cancel
camera_alt

മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് സു​റൈ​ജി, മു​സ്ത​ഫ പാ​ല​ത്തു​ങ്ക​ര, ഷ​റ​ഫു​ദ്ദീ​ൻ ഐ​ക്ക​ര​പ്പ​ടി

കു​വൈ​ത്ത് സി​റ്റി: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ കു​വൈ​ത്ത് സി​റ്റി സോ​ൺ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഹ​വ​ല്ലി​യി​ൽ ന​ട​ന്ന ക​ൺ​വീ​ൻ സ്വാ​ലി​ഹ് സ​അ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ.​സി.​എ​ഫ് ഹ​വ​ല്ലി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് മു​സ്ത​ഫ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷ​ഫീ​ഖ് അ​ലി നി​ല​മ്പൂ​ർ, അ​ബ്ദു​ല്ല കോ​ട്ട​യി​ൽ, സി​ദ്ദീ​ഖ് പ​ന​ങ്ങാ​ട്ടൂ​ർ, ആ​രി​ഫ് ചാ​വ​ക്കാ​ട്, നൗ​ഫ​ൽ ചെ​മ്പ്ര എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി അ​ബു​താ​ഹി​ർ കൗ​ൺ​സി​ൽ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് സു​റൈ​ജി (ചെ​യ​ർ​മാ​ൻ), മു​സ്ത​ഫ പാ​ല​ത്തു​ങ്ക​ര (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷ​റ​ഫു​ദ്ദീ​ൻ ഐ​ക്ക​ര​പ്പ​ടി (എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി). സെ​ക്ര​ട്ട​റി​മാ​ർ: സ​ഊ​ദ് കു​ണ്ടു​ങ്ങ​ൽ, ത​മീം ക​രീ​ട്ടി​പ്പ​റ​മ്പ്, സാ​ബി​ത്ത് ഹു​മൈ​ദി പാ​ല​ത്തു​ങ്ക​ര, ജു​ബൈ​ർ ചെ​റു​വ​ണ്ണൂ​ർ, ഇ​യാ​സ് സ​ഖാ​ഫി കൂ​ർ​ഗ്, ജു​നൈ​ദ് മാ​ട്ടൂ​ൽ, അ​ഡ്വ. ഷ​ഹ്സാ​ദ് നൂ​റാ​നി വാ​രം​ക​ട​വ്, ഇ​ജാ​സു​ദ്ദീ​ൻ കൂ​ർ​ഗ്, സ​ൽ​മാ​ൻ ക​മ്പി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsRisala Study Circle
News Summary - risala study circle kuwait administration
Next Story