Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ലൂ​ണു​ക​ളി​ൽ നി​യ​മം...

സ​ലൂ​ണു​ക​ളി​ൽ നി​യ​മം ക​ർ​ശ​ന​മാ​ക്ക​ണം

text_fields
bookmark_border
സ​ലൂ​ണു​ക​ളി​ൽ നി​യ​മം ക​ർ​ശ​ന​മാ​ക്ക​ണം
cancel


കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ​ലൂ​ണു​ക​ളി​ൽ പൊ​തു ധാ​ർ​മി​ക​ത ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ നി​ർദേ​ശ​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ന്ന് പാ​ര്‍ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹ​യേ​ഫ്. സ്ഥാ​പ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​മ്പോ​ള്‍ ലൈ​സ​ന്‍സി​ല്‍ പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​നു​സ​രി​ക്കാ​ന്‍ ഉ​ട​മ​ക​ള്‍ ബാ​ധ്യ​സ്ഥ​രാ​ണ്. ഹെ​ൽ​ത്ത് ക്ല​ബു​ക​ളി​ലും സ​ലൂ​ണു​ക​ളി​ലും സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഒ​രു​മി​ച്ച് ജോ​ലി ചെ​യ്യു​ന്ന​തും സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തും ശ​രി​അ​ത്ത് വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധ​മാ​യ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​ന​റ​ൽ സ്റ്റോ​റു​ക​ൾ​ക്ക് മാ​ത്ര​മ​ല്ല ഹെ​ൽ​ത്ത് ക്ല​ബു​ക​ൾ പോ​ലെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ബാ​ധ​ക​മാ​ണെ​ന്ന് ഹൈ​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saloonskuwaitcity
News Summary - Rules should be tightened in salons
Next Story