Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷാ നി​യ​മം...

സു​ര​ക്ഷാ നി​യ​മം പാ​ലി​ക്കാ​ത്ത 55 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
kuwait
cancel
camera_alt

ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥാ​പ​ന​ത്തി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷാ, അ​ഗ്നി പ്ര​തി​രോ​ധ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 55 സ്റ്റോ​റു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടി. സു​ര​ക്ഷാ, അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും ഇ​വ അ​ഗ്നി​ശ​മ​ന ലൈ​സ​ൻ​സു​ക​ൾ നേ​ടി​യി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത കേ​സു​ക​ളും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ളെ തീ​പി​ടി​ത്ത​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newssafety rules
News Summary - 55 establishments that did not comply with the safety rules were closed down
Next Story