Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസഗീർ തൃക്കരിപ്പൂർ...

സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കാരംസ് ടൂർണമെൻറ് സംഘടിപ്പിച്ചു

text_fields
bookmark_border
സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കാരംസ് ടൂർണമെൻറ് സംഘടിപ്പിച്ചു
cancel
camera_alt

കെ.​ഇ.​എ ഖൈ​ത്താ​ൻ എ​രി​യ സം​ഘ​ടി​പ്പി​ച്ച സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ മെ​മ്മോ​റി​യ​ൽ കാ​രം​സ് ടൂ​ർ​ണ​മെൻറി​ലെ വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ ഖൈ​ത്താ​ൻ എ​രി​യ സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ മെ​മ്മോ​റി​യ​ൽ കാ​രം​സ് ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. നാ​സ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എ​സ്.​എം. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ധ​ൻ ആ​വി​ക്ക​ര, ഹ​മീ​ദ് മ​ധൂ​ർ, യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, ശ്രീ​നി​വാ​സ്, അ​ഷ​റ​ഫ് തൃ​ക്ക​രി​പ്പൂ​ർ, ബ​ദ​ർ അ​ൽ സ​മ പ്ര​തി​നി​ധി​ക​ളാ​യ റ​സാ​ഖ്, പ്രീ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ​റ​ഫ് കോ​ളി​യ​ടു​ക്കം സ്വാ​ഗ​തം പ​റ​ഞ്ഞു. കാ​രം​സ്​ സിം​ഗി​ളി​ൽ മു​സ്ത​ഫ ഒ​ന്നാം സ്ഥാ​ന​വും ഉ​ബൈ​ദ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഡ​ബ്​​ൾ​സി​ൽ ഫൈ​സ​ൽ, ഉ​ബൈ​ദ് സ​ഖ്യം ഒ​ന്നാം സ്ഥാ​ന​വും സ​ൽ​മാ​ൻ റി​സ്​​വാ​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സ​മ്മാ​ന​വി​ത​ര​ണ​ച​ട​ങ്ങ്​ ഡോ. ​സി​റാ​ജ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഖാ​ലി​ദ് പ​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ്മാ​ന​ങ്ങ​ൾ പി.​എ. നാ​സ​ർ, സു​ധ​ൻ ആ​വി​ക്ക​ര, സ​ലാം ക​ള​നാ​ട്, റ​സാ​ഖ്, മ​ടി​ക്കൈ സു​കു​മാ​ര​ൻ, ബ​ദ്റു​ൽ മു​നീ​ർ, കു​മാ​ർ പു​ല്ലൂ​ർ, ക​ബീ​ർ മ​ഞ്ഞം​പാ​റ, ഖാ​ലി​ദ് പ​ള്ളി​ക്ക​ര, അ​ഷ​റ​ഫ് കോ​ളി​യ​ടു​ക്കം എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച ക​ളി​ക്കാ​ര​ൻ മു​സ്ത​ഫ കൊ​യി​ലാ​ണ്ടി​ക്കു​ള്ള ട്രോ​ഫി നൗ​ഷാ​ദ് തി​ടി​ൽ കൈ​മാ​റി. ടൂ​ർ​ണ​മെൻറ്​ നി​യ​ന്ത്രി​ച്ച ജി​ജി​ക്കു​ള്ള മെ​മ​േ​ൻ​റാ എ​സ്.​എം. ഹ​മീ​ദ് കൈ​മാ​റി. യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, സാ​ജി​ദ് സു​ൽ​ത്താ​ൻ, രാ​ജേ​ഷ്, സ​മീ​ഉ​ല്ല, ക​ബീ​ർ ത​ള​ങ്ക​ര, രി​ഫാ​യി, തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ക​ൺ​വീ​ന​ർ കു​മാ​ർ പു​ല്ലൂ​ർ സ്വാ​ഗ​ത​വും സ​മ്പ​ത്ത് മു​ള്ളേ​രി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CitySageer ThrikkarippurCarrom Tournament
News Summary - Sageer Thrikkarippur Memorial Carrom Tournament
Next Story