Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹ​ല്‍ ആ​പ്പി​ൽ...

സ​ഹ​ല്‍ ആ​പ്പി​ൽ ‘ത​വാ​സു​ൽ’ സേ​വ​നം

text_fields
bookmark_border
സ​ഹ​ല്‍ ആ​പ്പി​ൽ ‘ത​വാ​സു​ൽ’ സേ​വ​നം
cancel

കു​വൈ​ത്ത് സി​റ്റി: പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ‘ത​വാ​സു​ൽ’ സേ​വ​നം ആ​രം​ഭി​ച്ച് കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്പാ​യ സ​ഹ​ല്‍ വ​ഴി ത​വാ​സു​ൽ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ദ​ല്‍ അ​ൽ അ​ദ്വാ​നി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ പൗ​ര​ന്മാ​ര്‍ക്ക് മ​ന്ത്രാ​ല​യം സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ത​വാ​സു​ൽ വ​ഴി ന​ല്‍കാ​ന്‍ ക​ഴി​യു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക വ​ക്താ​വ് അ​ഹ​മ്മ​ദ് അ​ൽ വാ​ഹി​ദ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Ministry of EducationSahal app
News Summary - Sahal App
Next Story