Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹേ​ല്‍ ആ​പ്പി​ന്...

സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ

text_fields
bookmark_border
sahel app
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ ഏ​കീ​കൃ​ത സേ​വ​ന പോ​ര്‍ട്ട​ലാ​യ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​പ്ലി​ക്കേ​ഷ​ന്‍ ആ​ക്സ​സ് ചെ​യ്യു​ന്ന​തി​ല്‍ നി​ല​വി​ല്‍ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന​താ​യി സ​ഹ​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ചു വ​രി​ക​യാ​ണെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും സ​ഹ​ല്‍ അ​ധി​കൃ​ത​ര്‍ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsTechnical ProblemSahel App
News Summary - Sahel app has a technical problem
Next Story