Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2023 7:46 AM GMT Updated On
date_range 28 Oct 2023 7:47 AM GMTശമ്പള വെട്ടിപ്പ്; പ്രവാസിക്ക് തടവും പിഴയും
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇല്ലാത്ത ജീവനക്കാരുടെ പേരിൽ ശമ്പളം എഴുതിയെടുത്ത് വെട്ടിപ്പ് നടത്തിയ പ്രവാസിക്ക് 15 വർഷം തടവും 10 ലക്ഷം ദീനാര്‍ പിഴയും. ഇതുസംബന്ധിച്ച് പരാതി ഉയർന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഈജിപ്ഷ്യൻ ജീവനക്കാരനെതിരെ നടപടി. ഇയാൾ തന്റെ ശമ്പളം ഒന്നിലധികം തവണ വർധിപ്പിക്കുകയും ഫണ്ട് തിരിമറി നടത്തുകയും ചെയ്തതായും കണ്ടെത്തി. അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story