Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന​ധി​കൃ​ത മ​രു​ന്ന്​...

അ​ന​ധി​കൃ​ത മ​രു​ന്ന്​ വി​ൽ​പ​ന; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത മ​രു​ന്ന്​ വി​ൽ​പ​ന; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

അ​ന​ധി​കൃ​ത വി​ൽ​പ​ന ന​ട​ത്തി​യ​തി​ന്​ സാ​ൽ​മി​യ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ മ​രു​ന്ന്​ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന്​ വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ട്​ ഇൗ​ജി​പ്​​ത്​ പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പൊ​തു സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്. ലി​റി​ക്ക, നി​ർ​ഫാ​ക്​​സ്​ എ​ന്നീ മ​രു​ന്നു​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ച​തി​നും വി​ൽ​പ​ന ന​ട​ത്തി​യ​തി​നു​മാ​ണ്​ ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ ഒ​രാ​ൾ സം​ശ​യ​ക​ര​മാ​യ വ​സ്​​തു കൈ​മാ​റു​ന്ന​തും പ​ണം വാ​ങ്ങു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യാ​ൾ സാ​ൽ​മി​യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ആ​ദ്യ പ്ര​തി​യെ പി​ടി​കൂ​ടി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ൾ ര​ണ്ടാ​മ​നെ സം​ബ​ന്ധി​ച്ച വി​വ​ര​വും ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
Next Story