Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ൽ​മി​യ മ​ദ്​​റ​സ...

സാ​ൽ​മി​യ മ​ദ്​​റ​സ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
സാ​ൽ​മി​യ മ​ദ്​​റ​സ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

അ​ൽ മ​ദ്​​റ​സ​ത്തു​ൽ ഇ​സ്​​ലാ​മി​യ-​സാ​ൽ​മി​യ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നി​യാ​സ് ഇ​സ്​​ലാ​ഹി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

Listen to this Article

സാ​ൽ​മി​യ: കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ അ​ൽ മ​ദ്​​റ​സ​ത്തു​ൽ ഇ​സ്​​ലാ​മി​യ-​സാ​ൽ​മി​യ​യു​ടെ ബാ​ന​റി​ൽ മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഹ​വ​ല്ലി മ​ദ്​​റ​സ തൗ​ഹീ​ദി​ൽ ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ആ​സി​ഫ് വി. ​ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ടി.​എ സെ​ക്ര​ട്ട​റി ശി​ഹാ​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു. നി​യാ​സ് ഇ​സ്​​ലാ​ഹി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ റ​ഊ​ഫ്, പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ്‌ ഷി​ബി​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹി​ക്മ-​ടാ​ല​ൻ​റ്​ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്​​തു. ഒ​ന്നാം ക്ലാ​സി​ലെ ഖ​ത്​​മു​ൽ ഖു​ർ​ആ​ൻ പൂ​ർ​ത്തീ​ക​രി​ച്ച ഇ​ൽ​ഹാം റി​ഷ്ദി​ന് കെ.​​ഐ.​ജി കേ​ന്ദ്ര സെ​ക്ര​ട്ട​റി പി.​ടി. ഷാ​ഫി സ​മ്മാ​നം ന​ൽ​കി. കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ പ്രാ​ർ​ഥ​ന​യും സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - salmiya madrasa ifthar meet
Next Story