Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മ​സ്ത മ​ദ്​​റ​സ...

സ​മ​സ്ത മ​ദ്​​റ​സ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
സ​മ​സ്ത മ​ദ്​​റ​സ പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt??????? ????????? ??????? ????????? ??????????????????????????? ??????????????????????????? ???????? ?????????????? ??????? ?????????????????????????????????

കു​വൈ​ത്ത്​ സി​റ്റി: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ സി​ല​ബ​സ് പ്ര​കാ​രം കു​വൈ​ത്ത് ഇ​സ്‌​ലാ​മി​ ക് കൗ​ൺ​സി​ൽ വി​ദ്യാ​ഭ്യാ​സ വി​ങ്ങി​ന്​ കീ​ഴി​ൽ ന​ട​ത്തു​ന്ന മ​ദ്​​റ​സ​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​ പ്പി​ച്ചു. അ​ബ്ബാ​സി​യ ദാ​റു​ത​ർ​ബി​യ മ​ദ്​​റ​സ, ഫ​ഹാ​ഹീ​ൽ ദാ​റു​ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്​​റ​സ, സാ​ൽ​മി​യ മ​ദ്​​റ​സ​ത്തു​ന്നൂ​ർ എ​ന്നീ മ​ദ്​​റ​സ​ക​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ ഇ​സ്​​ലാ​മി​ക് കൗ​ൺ​സി​ൽ കേ​ന്ദ്ര നേ​താ​ക്ക​ൾ, മാ​നേ​ജ്‌​മ​െൻറ്​ സാ​ര​ഥി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തു​താ​യി തു​ട​ക്കം കു​റി​ച്ച സാ​ല്‍മി​യ മ​ദ്​​റ​സ​തു​ന്നൂ​റി​ൽ ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഷം​സു​ദ്ദീ​ന്‍ ഫൈ​സി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​ദ​ർ മു​അ​ല്ലിം സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്മി​ഷ​ന്‍ ഫോം ​വി​ത​ര​ണോ​ദ്​​ഘാ​ട​നം ഹാ​നി​നാ​സി​ന്​ ന​ൽ​കി ശൈ​ഖ്​ ബാ​ദു​ഷ നി​ർ​വ​ഹി​ച്ചു. ഇ​ഖ്ബാ​ല്‍ ഫൈ​സി, ഷി​ഹാ​ബ്‍, അ​ബ്​​ദു​റ​ഹീം ഹ​സ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​സാ​ര്‍ അ​ല​ങ്കാ​ര്‍ സ്വാ​ഗ​ത​വും സു​ബൈ​ര്‍ സ​ല്‍വ ന​ന്ദി​യും പ​റ​ഞ്ഞു. ഇ.​എ​സ്. അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ഹാ​ജി, അ​ഷ്ക​ര്‍ അ​ലി, ശി​ഹാ​ബ് കൊ​ടു​ങ്ങ​ല്ലൂ​ര്‍, അ​ലി​കു​ഞ്ഞി, സു​ല്‍ഫി​ക്ക​ര്‍ അ​ലി, പി.​പി. ഇ​ബ്രാ​ഹിം, മു​നീ​ര്‍ അ​ടൂ​ര്‍, നി​സാ​ര്‍ പേ​രാ​മ്പ്ര, അ​ബ്​​ദു​ല്ല​ത്തീ​ഫ് മൗ​ല​വി, നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthamadrasakuwait news
News Summary - samastha-madrasa-kuwait-kuwait news
Next Story