സാന്ത്വനം കടലൂർ കുവൈത്ത് ഭാരവാഹികൾ
text_fieldsസാന്ത്വനം കടലൂർ-കുവൈത്ത് ഭാരവാഹികളായ എസ്.വി. മജീദ്, സക്കരിയ പൊന്നങ്കണ്ടി, സുഹൈബ് റഷീദ് കുന്നോത്ത്, നൗഷാദ് കുണ്ടൻറവിട എന്നിവർ
കുവൈത്ത് സിറ്റി: സാന്ത്വനം കടലൂർ കൾചറൽ ഓർഗനൈസേഷൻ കുവൈത്ത് ജനറൽ ബോഡി യോഗം ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടത്തി. ആക്ടിങ് പ്രസിഡൻറ് ഹമീദ് കുറൂളി അധ്യക്ഷതവഹിച്ചു. സമദ് കമ്മടത്തിൽ ഖിറാഅത്ത് നടത്തി. സുഹൈബ് കുന്നോത്ത് സ്വാഗതം പറഞ്ഞു. നൗഷാദ് കുണ്ടൻറവിട പ്രവർത്തന റിപ്പോർട്ടും സകരിയ പൊന്നങ്കണ്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ശബീർ മണ്ടോളി, റാഫി നാരങ്ങോളി, ഇസ്ഹാഖ് കൊയിലിൽ, ഹനീഫ സ്റ്റാർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: മജീദ് റവാബി (ചെയ.) അബു കോട്ടയിൽ, ബഷീർ കുണ്ടൻറവിട (വൈസ് ചെയ.), സകരിയ പൊന്നങ്കണ്ടി (പ്രസി.), നജീബ് കുറുക്കനാട്, ഷമീം മണ്ടോളി (വൈസ് പ്രസി.), സുഹൈബ് റഷീദ് കുന്നോത്ത് (ജന. സെക്ര.), റഫീഖ് കളോളി, സി.പി. ഇസ്മയിൽ (ജോയ. സെക്ര.), ഷരീഖ് മൂസാക്കാൻറവിട (ഓർഗനൈസിങ് സെക്ര.), ശറഫു മിന്നത്ത് (ഫൈൻ ആർട്സ് സെക്രട്ടറി), നൗഷാദ് കുണ്ടൻറവിട (ട്രഷ.), ശാക്കിർ കുറുക്കനാട് (ഫിനാൻസ് കൺട്രോളർ), റാഫി നാരങ്ങോളി, ഹനീഫ സ്റ്റാർ, ശബീർ മണ്ടോളി, സുബൈർ പൊന്നങ്കണ്ടി, കെ.കെ. സലാം, ഗഫൂർ ഹസ്നാസ്, കെ.വി. സിദ്ദീഖ്, പി.കെ. ശംസു, വി.വി. ഹനീഫ, അഷ്റഫ് കണിയാങ്കണ്ടി, കെ.കെ. സമദ്, ടി.കെ. ഇബ്രാഹിം, അക്ബർ പൊന്നങ്കണ്ടി, സിദ്ധീഖ് ഇല്ലത്ത്, പി.കെ. ഇക്ബാൽ, ജിഷാദ് മൂസാക്കൻറവിട, മജീദ് നന്തി, കെ.കെ. നസീർ. കെ.കെ. നൗഷാദ്, മജീദ് മലമ്മൽ, നൗഫൽ ബറീന, പി.കെ. ഹാരിസ്, റാഷിദ് മാപ്പിളകുറ്റി, ഫിറോസ് പൗർണമി, കെ. താജുദ്ദീൻ, അൻവർ കമ്മടത്തിൽ, മജീദ് പാലോാളി, അലി പുതുക്കുടി, മജീദ് നടുക്കണ്ടി, അഷ്റഫ് കേയക്കണ്ടി, ശിഹാബ് കൊയിലിൽ, ഹമീദ് കുറൂളി (പ്രവർത്തക സമിതി അംഗങ്ങൾ). നാട്ടിലെ കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ: അബ്ദുൽ റഹ്മാൻ വർദ്(ചെയ.), കുഞ്ഞബ്ദുല്ല ആയടത്തിൽ, ഇസ്ഹാഖ് കൊയിലിൽ (വൈസ് ചെയ.), കബീർ കമ്മടത്തിൽ (കൺ.)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.