Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ന്ത്വ​നം ക​ട​ലൂ​ർ...

സാ​ന്ത്വ​നം ക​ട​ലൂ​ർ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
സാ​ന്ത്വ​നം ക​ട​ലൂ​ർ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

സാ​ന്ത്വ​നം ക​ട​ലൂ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: സാ​ന്ത്വ​നം ക​ട​ലൂ​ർ ക​ൾ​ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ കു​വൈ​ത്ത്‌ ഇ​ഫ്താ​ർ മീ​റ്റ് ഹ​വ​ല്ലി റൗ​ദ്‌ അ​ൽ സാ​ലി​ഹീ​ൻ ഇം​ഗ്ലീ​ഷ്‌ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു.

പ്ര​സി​ഡ​ന്റ് കെ. ​ന​ജീ​ബ്‌ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ എ​സ്.​വി. മ​ജീ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​സി​യ റ​ഹീം ഖി​റാ​അ​ത്ത്‌ നി​ർ​വ​ഹി​ച്ചു.ശ​ബീ​ർ മ​ണ്ടോ​ളി, റാ​ഫി നാ​ര​ങ്ങോ​ളി, ബ​ഷീ​ർ സ​ഫാ​ർ, ഫി​റോ​സ്‌ ച​ങ്ങ​രോ​ത്ത്‌ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ഹ​ർ​ഷ​ൽ, ഡോ. ​യാ​സി​ർ, അ​പ്സ​ര മ​ഹ​മൂ​ദ്‌ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​രീ​ഖ്‌ ന​ന്തി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ക്ബ​ർ പൊ​ന്ന​ങ്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetKuwaitSanthwanam Kadaloor
News Summary - santhwanam kadalur iftar meet
Next Story