Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​രി​ത...

സ​രി​ത ഉ​ദ​യ​ഭാ​നു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
സ​രി​ത ഉ​ദ​യ​ഭാ​നു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

കാ​സ​ർ​കോ​ട്​ എ​ക്​​സ്​​പാ​ട്രി​യ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഫ​ഹാ​ഹീ​ൽ ഏ​രി​യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​രി​ത ഉ​ദ​യ​ഭാ​നു​വി​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: 22 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന കാ​സ​ർ​കോ​ട്​ എ​ക്​​സ്​​പാ​ട്രി​യ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഫ​ഹാ​ഹീ​ൽ ഏ​രി​യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​രി​ത ഉ​ദ​യ​ഭാ​നു​വി​ന്​ ഫ​ഹാ​ഹീ​ൽ ഏ​രി​യ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഒാ​ൺ​ലൈ​ൻ യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ള​നാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ് അ​ഷ​റ​ഫ് കൂ​ച്ചാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ, ഫ​ഹാ​ഹീ​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മു​ഹ​മ്മ​ദ​ലി ക​ടി​ഞ്ഞി​മൂ​ല, സു​ബൈ​ർ കാ​ടം​കോ​ട്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ​ക​ര​ൻ ചെ​ർ​ക്ക​ള സ്വാ​ഗ​ത​വും ഏ​രി​യ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി യൂ​സ​ഫ് ഓ​ർ​ച്ച ന​ന്ദി​യും പ​റ​ഞ്ഞു. പി​ന്നീ​ട് ഭാ​ര​വാ​ഹി​ക​ൾ സ​രി​ത ഉ​ദ​യ​ഭാ​നു​വി​െൻറ താ​മ​സ​സ്ഥ​ല​ത്ത് ചെ​ന്ന് ഉ​പ​ഹാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf newsSaritha Udaya BhanuFarewell-Kuwait new
Next Story