Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസയൻഷ്യ ശാസ്ത്രമേള...

സയൻഷ്യ ശാസ്ത്രമേള ഏപ്രിൽ 28ന് ഡോ. വൈശാഖൻ തമ്പി മുഖ്യാതിഥി

text_fields
bookmark_border
quiz
cancel

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്തും ബാ​ല​വേ​ദി കു​വൈ​ത്തും സം​യു​ക്ത​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​യ​ൻ​സ് ഫെ​സ്റ്റ്, സ​യ​ൻ​ഷ്യ-2023​ലേ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.

സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ​യ​ൻ​സ് ഫെ​യ​ർ, മാ​ത്ത​മാ​റ്റി​ക്‌​സ് ഫെ​യ​ർ, സോ​ഷ്യ​ൽ സ​യ​ൻ​സ് ഫെ​യ​ർ, വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ് ഫെ​യ​ർ, ഐ.​ടി ഫെ​യ​ർ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഇ​ന​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. ഏ​പ്രി​ൽ 28ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്‌​കൂ​ളി​ലാ​ണ് സ​യ​ൻ​ഷ്യ- 2023. ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സ​യ​ൻ​സ് സെ​മി​നാ​റി​ൽ എം.​ജി കോ​ള​ജ് അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ഡോ. ​വൈ​ശാ​ഖ​ൻ ത​മ്പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

സ​യ​ൻ​ഷ്യ-2023 സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ക​ല​യു​ടെ https://kalakuwait.com എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97482916, 66698116, 51714124, 50855101,9493 3192 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം. ര​ജി​സ്‌​ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി 20-04-23.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:April 28chief guestScience FairDr. Vaisakhan Thambi
News Summary - Science Fair on April 28 Dr. Vaisakhan Thambi was the chief guest
Next Story