Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

സ്‌​ക്രാ​പ്‌​യാ​ർ​ഡി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
Salmiya scrap yard fire extinguished
cancel
camera_alt

സാ​ൽ​മി​യ​യി​ൽ സ്‌​ക്രാ​പ്‌​യാ​ർ​ഡി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷ സേ​ന അ​ണ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ ഏ​രി​യ​യി​ൽ സ്‌​ക്രാ​പ്‌​യാ​ർ​ഡി​ന് തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ തീ​പി​ടി​ത്തം വ​ലി​യ ഭാ​ഗ​ങ്ങ​ളി​ൽ പ​ട​ർ​ന്നു. അ​ഗ്നി​ര​ക്ഷ സേ​ന ഉ​ട​ന​ടി സ്ഥ​ല​ത്തെ​ത്തു​ക​യും തീ ​അ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഫ​യ​ർ ഫോ​ഴ്സ് ഡ​യ​റ​ക്ട​ർ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഖാ​ലി​ദ് ഫ​ഹ​ദും സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ള​പാ​യ​മൊ​ന്നും കൂ​ടാ​തെ തീ ​അ​തി​വേ​ഗം അ​ണ​ച്ച​താ​യും സേ​നാം​ഗ​ങ്ങ​ളു​ടെ പെ​ട്ടെ​ന്നു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും അ​ഗ്നി​ര​ക്ഷ സേ​ന അ​റി​യി​ച്ചു. ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റ് ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ലി ബി​ൻ രേ​ധ​യും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsScrapyardFire Extinguisher
News Summary - Scrapyard caught fire
Next Story