Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 2:43 PM IST Updated On
date_range 25 Jun 2022 2:43 PM ISTകടൽ വെള്ളരി: മത്സ്യബന്ധനവും വ്യാപാരവും നിരോധിച്ചു
text_fieldsbookmark_border
Listen to this Article
മസ്കത്ത്: രാജ്യത്ത് മൂന്നുവർഷത്തേക്ക് കടൽ വെള്ളരി മത്സ്യബന്ധനം, കൈവശംവെക്കൽ, വ്യാപാരം എന്നിവ നിരോധിച്ചു. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽഹബ്സിയാണ് മന്ത്രിതല തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വിൽപന, വാങ്ങൽ, സംഭരിക്കൽ, കയറ്റുമതി തുടങ്ങിയവ വ്യാപാരത്തിന്റെ പരിധിയിൽവരും. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story