Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
drugs
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി വ​സ്തു​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, ഉ​പ​യോ​ഗം, വി​ൽ​പ​ന എ​ന്നി​വ​ക്കെ​തി​രെ സു​ര​ക്ഷാ​പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ വി​ൽ​പ​ന ന​ട​ത്തി​യ ഡീ​ല​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ഏ​ഴു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളി​ല്‍നി​ന്ന് 24 കി​ലോ​ഗ്രാം വി​വി​ധ മ​യ​ക്കു​മ​രു​ന്നും,28,500 സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ളും ക​ഞ്ചാ​വ് തൈ​ക​ളും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി പ്ര​തി​ക​ളെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി. ല​ഹ​രി വി​ൽ​പ​ന സം​ഘ​ത്തി​നെ​തി​രാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsKuwait News
News Summary - Seven arrested with drugs
Next Story