Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി നി​ര​വ​ധി​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest-law violations
cancel

കു​വൈ​ത്ത് സി​റ്റി: ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന, നി​ർ​മാ​ണം എ​ന്നീ കു​റ്റ​ക​ൃ​ത്യ​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി.ല​ഹ​രി​പാ​നീ​യ​ങ്ങ​ളു​ടെ ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യ​താ​ണ് ആ​ദ്യ സം​ഭ​വം. ഇ​വ​രി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത 206 കു​പ്പി വൈ​ൻ ക​ണ്ടെ​ത്തി. പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ൾ അ​റ​ബി​യും മ​റ്റേ​യാ​ൾ ഏ​ഷ്യ​ക്കാ​ര​നു​മാ​ണ്. പ്രാ​ദേ​ശി​ക വൈ​ൻ നി​ർ​മാ​ണ​ത്തി​ന് ഫാ​ക്ട​റി​ക​ൾ ന​ട​ത്തി​യ ഒ​മ്പ​തു​​പേ​രെ​യും പി​ടി​കൂ​ടി.

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ഇ​വ​ർ ര​ണ്ട് ഫാ​ക്ട​റി​ക​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച ല​ഹ​രി​വ​സ്തു​ക്ക​ൾ കൈ​വ​ശം​വെ​ച്ച ര​ണ്ട​ു​പേ​രെ​യും പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugskuwait
News Summary - Several arrested with drugs
Next Story