Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ള്ളി​യി​ൽ​നി​ന്ന്...

പ​ള്ളി​യി​ൽ​നി​ന്ന് ഷൂ​സ് മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
പ​ള്ളി​യി​ൽ​നി​ന്ന് ഷൂ​സ് മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: പ​ള്ളി​യി​ൽ​നി​ന്ന് ഷൂ​സ് മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. സാ​ൽ​മി​യ മേ​ഖ​ല​യി​ലെ മു​സ്‍ലിം പ​ള്ളി​യി​ൽ​നി​ന്ന് ഷൂ​സ് മോ​ഷ്ടി​ച്ച ആ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ഷൂ​സ് മോ​ഷ്ടി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​ക​ത്താ​യ​ത്. പി​ടി​യി​ലാ​യ ആ​ൾ ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യാ​ണ്. പ്ര​തി​യെ നാ​ടു​ക​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsShoes Stealing
News Summary - Shoes stealing
Next Story