Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷോട്ട്ഗൺ ഷൂട്ടിങ്...

ഷോട്ട്ഗൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: കുവൈത്തിന് വെങ്കലം

text_fields
bookmark_border
ഷോട്ട്ഗൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: കുവൈത്തിന് വെങ്കലം
cancel
camera_alt

വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് താ​രം


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് ഒ​രു മെ​ഡ​ൽ കൂ​ടി. ട്രാ​പ്പ് ഷൂ​ട്ടിങ്ങിൽ കു​വൈ​ത്ത് ഷൂ​ട്ട​ർ​മാ​രാ​യ നാ​സ​ർ അ​ൽ മു​ഖ്‌​ലി​ദും ഷ​ഹ​ദ് അ​ൽ ഹ​വ​ലും വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. ഈ ​വി​ഭാ​ഗ​ത്തി​ൽ ക​സാ​ഖ്​സ്ഥാ​ൻ ഒ​ന്നാം സ്ഥാ​ന​വും ഇ​റാ​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത് ഒ​രു വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. കു​വൈ​ത്ത് ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ഒ​ളി​മ്പി​ക് ഷൂ​ട്ടി​ങ് കോം​പ്ല​ക്‌​സി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന​ത്. 26 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 500 ഓ​ളം ഷൂ​ട്ട​ർ​മാ​രും പ​രി​ശീ​ല​ക​രും അ​ഡ്മി​നി​സ്ട്രേ​റ്റിവ് സ്റ്റാ​ഫും ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shooting championshipkuwaitcity
News Summary - Shotgun Shooting Championship: Bronze for Kuwait
Next Story