Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightധാ​ര​ണപ​ത്ര​ത്തി​ൽ...

ധാ​ര​ണപ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു; സാം​സ്കാ​രി​ക ബ​ന്ധം വ​ർ​ധി​പ്പി​ക്കാ​ൻ കു​വൈ​ത്തും സൗ​ദി​യും

text_fields
bookmark_border
kuwait-saudi
cancel
camera_alt

കു​വൈ​ത്ത്-​സൗ​ദി അ​റേ​ബ്യ മ​ന്ത്രി​മാ​ർ ക​രാ​ർ ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ന് ശേ​ഷം

കു​വൈ​ത്ത് സി​റ്റി: സാം​സ്കാ​രി​ക ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ (എം.​ഒ.​യു) ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​റ​ൽ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി സൗ​ദി ക​ൾ​ച​റ​ൽ മ​ന്ത്രി ബാ​ദ​ർ ബി​ൻ അ​ബ്ദു​ല്ല അ​ൽ സൗ​ദു​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. എ​ല്ലാ സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര കൈ​മാ​റ്റം ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ലെ പു​തി​യ ചു​വ​ടു​വെ​പ്പാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്നു. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ൽ, സം​യു​ക്ത വ​ർ​ക് ഷോ​പ്പു​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ട​ത്ത​ൽ എ​ന്നി​വ​യും ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RelationshipKuwait-SaudiKuwait News
News Summary - Signed the contract- Kuwait and Saudi to increase cultural relationships
Next Story