Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിൽവർ സ്റ്റാർസ് ജഴ്‌സി...

സിൽവർ സ്റ്റാർസ് ജഴ്‌സി പ്രകാശനം

text_fields
bookmark_border
സിൽവർ സ്റ്റാർസ് ജഴ്‌സി പ്രകാശനം
cancel
camera_alt

സി​ൽ​വ​ർ സ്റ്റാ​ർ​സ് ഫു​ട്ബാ​ൾ ക്ല​ബ് ജ​ഴ്‌​സി പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: സി​ൽ​വ​ർ സ്റ്റാ​ർ​സ് ഫു​ട്ബാ​ൾ ക്ല​ബ് 2022-23 സീ​സ​ൺ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. സാ​ൽ​മി​യ ഫ്ര​ൻ​ഡ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ക​ളി​ക്കാ​ർ​ക്ക് പു​തി​യ ജ​ഴ്സി ന​ൽ​കി. ടീ​മി​ന്റെ പു​തി​യ നാ​യ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷൈ​ജ​ലി​ന് ക്ല​ബ് ട്ര​ഷ​റ​ർ ശം​സു​ദ്ധീ​ൻ അ​ട​ക്കാ​നി ആ​ദ്യ ജ​ഴ്സി ന​ൽ​കി. മു​ൻ ക്യാ​പ്റ്റ​ൻ മു​നീ​ർ പു​തി​യ ക്യാ​പ്റ്റ​ൻ ഷൈ​ജ​ലി​നു ക്യാ​പ്റ്റ​ൻ ബാ​ൻ​ഡ് കൈ​മാ​റി. കെ​ഫാ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ് ന​ജീ​ബ്, മു​ൻ കെ​ഫാ​ക് ഭാ​ര​വാ​ഹി​ക​ളാ​യ മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, ഷ​ബീ​ർ, ടൂ​ർ​ണ​മെ​ന്റ് സ്പോ​ൺ​സ​ർ​മാ​രാ​യി​രു​ന്ന സാ​യ് അ​പ്പു​ക്കു​ട്ട​ൻ, സു​നി​ൽ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് വ​ർ​ഗീ​സ്, പ്ര​ദീ​പ് കു​മാ​ർ, ശം​സു​ദ്ധീ​ൻ അ​ട​ക്കാ​നി, പ്ര​ജീ​ഷ്, സ​ഹീ​ർ ആ​ല​ക്ക​ൽ, റ​ബീ​ഷ്, അ​നീ​ഷ്, മു​ഹ​മ്മ​ദ്, ക​രീം, മു​ഹ​മ്മ​ദ് ഷാ​ഫി, അ​ജ്മ​ൽ, സ​ലാ​വു​ദ്ധീ​ൻ മ​ട​പ്പ​ള്ളി, ഫി​റോ​സ്, ഷ​നൂ​പ്, അ​ബ്ദു എ​ന്നി​വ​ർ ക​ളി​ക്കാ​ർ​ക്കു​ള്ള ജ​ഴ്സി ന​ൽ​കി.

പു​തി​യ സീ​സ​ണി​ലെ കെ​ഫാ​ക് സോ​ക്ക​ർ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ന്റെ ഉ​പ​നാ​യ​ക​നാ​യി രാ​ഹു​ൽ, സെ​വ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ന്റെ നാ​യ​ക​നാ​യി അ​ന​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മാ​സ്റ്റേ​ഴ്സ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​നെ ന​യി​ക്കാ​ൻ മു​ഹ​മ്മ​ദ് റാ​ഫി​യെ​യും ഉ​പ​നാ​യ​ക​നാ​യി റോ​ജോ ജോ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ൾ കൂ​ടി​യാ​യ സി​ൽ​വ​ർ സ്റ്റാ​ർ​സ് ബി​ഗ് ബോ​യ്സ് എ​ഫ്.​സി​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jersey release
News Summary - silver stars jersey released
Next Story