Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​ന്ധു...

സി​ന്ധു ഗോ​പാ​ല​കൃ​ഷ്ണ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
സി​ന്ധു ഗോ​പാ​ല​കൃ​ഷ്ണ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന സി​ന്ധു ഗോ​പാ​ല​കൃ​ഷ്ണ​ന് കാ​യം​കു​ളം എ​ൻ.​ആ​ർ.​െ​എ​സ്​ കു​വൈ​ത്തി​െൻറ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ് ബി.​എ​സ് പി​ള്ള ന​ൽ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​നി​ത വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ സി​ന്ധു ഗോ​പാ​ല​കൃ​ഷ്ണ​ന് കാ​യം​കു​ളം എ​ൻ.​ആ​ർ.​െ​എ​സ്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ബി.​എ​സ്. പി​ള്ള ഉ​പ​ഹാ​രം കൈ​മാ​റി.

കെ.​ജി. ശ്രീ​കു​മാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഖ​ലീ​ൽ, അ​രു​ൺ സോ​മ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.ജ​ഹ്‌​റ ആ​ശു​പ​ത്രി​യി​ലെ സ്​​റ്റാ​ഫ് ന​ഴ്‌​സാ​യി​രു​ന്നു സി​ന്ധു. പ്ര​സി​ഡ​ൻ​റ്​ ബി.​എ​സ്. പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ വ​ഹാ​ബ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​പി​ൻ മ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellSindhu Gopalakrishnan
News Summary - Sindhu Gopalakrishnan sent Krishna on a journey
Next Story