Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​റു പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
drugs-seized-arrest
cancel

കു​വൈ​ത്ത് സി​റ്റി: വി​വി​ധ മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളു​മാ​യി ആ​റു പേ​രെ ക്രി​മി​ന​ൽ സു​ര​ക്ഷ വി​ഭാ​ഗം അ​റ​സ്റ്റ്ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നാ​ലു സ്വ​ദേ​ശി​ക​ൾ, ഒ​രു ഗ​ൾ​ഫ് പൗ​ര​ൻ, ഒ​രു പ്ര​വാ​സി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നാ​യി മൂ​ന്നു കി​ലോ രാ​സ​വ​സ്തു​ക്ക​ളും മ​യ​ക്കു​മ​രു​ന്നും തോ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ക​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വെ​ച്ച​താ​യി പ്ര​തി​ക​ൾ സ​മ്മ​തി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - Six arrested with drugs
Next Story