Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖൈത്താനിൽ ആറ്​...

ഖൈത്താനിൽ ആറ്​ കാ​റു​ക​ൾ കത്തിനശിച്ചു

text_fields
bookmark_border
ഖൈത്താനിൽ ആറ്​ കാ​റു​ക​ൾ കത്തിനശിച്ചു
cancel
camera_alt

ഖൈത്താനിൽ കാ​റി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: ഖൈ​ത്താ​നി​ലെ അ​പ്പാ​ർ​ട്​​മെൻറി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ആ​റ്​ കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്​​ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു ബ​ഖാ​ല​യും റ​സ്​​റ്റാ​റ​ൻ​റും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. സാ​ധ​ന സാ​മ​ഗ്രി​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ച വ​ക​യി​ൽ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്​​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ഫ​ർ​വാ​നി​യ​യി​ൽ അ​പ്പാ​ർ​ട്​​മെൻറി​ൽ തീ​പി​ടി​ച്ചു.

താ​മ​സ​ക്കാ​രെ അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു.ആ​ർ​ക്കും പ​രി​ക്കി​ല്ല. തീ​പി​ടി​ത്ത കാ​ര​ണം സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വേ​റൊ​രു കേ​സി​ൽ വ്യാ​ഴാ​ഴ്​​ച ഫോ​ർ​ത്​ റി​ങ്​ റോ​ഡി​ൽ ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്​ തീ​പി​ടി​ച്ചു. അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car fireSix cars
News Summary - Six cars were set on fire in Khaitan
Next Story