Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി ആറുപേർ പിടിയിൽ; 100 കുപ്പി വൈനും പിടിച്ചെടുത്തു

text_fields
bookmark_border
മയക്കുമരുന്നുമായി ആറുപേർ പിടിയിൽ; 100 കുപ്പി വൈനും പിടിച്ചെടുത്തു
cancel

കുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുകളുമായി ആറു പേരെ അറസ്റ്റ് ചെയ്തു. സബാഹിയ, സാൽമിയ, ജലീബ് ​​അൽ ഷുയൂഖ് എന്നിവിടങ്ങളിൽ നിന്നായാണ് പ്രതികൾ പിടിയിലായത്. വൻതോതിൽ ഹെറോയിനും ഷാബുവും, 100 കുപ്പി പ്രാദേശികമായി നിർമ്മിച്ച വൈനും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

നാല് ഏഷ്യക്കാരും രണ്ട് അറബ് പൗരൻമാരുമാണ് പിടിയിലാവർ. ഇവർ സബാഹിയ, സാൽമിയ, ജിലീബ് അൽ ഷുയൂഖ് പ്രദേശങ്ങളിൽ മയക്കുമരുന്നും ലഹരി വസ്തുക്കളും വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്തുവരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugskuwait
News Summary - Six people arrested with drugs
Next Story