Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​സ്.​എം.​സി.​എ...

എ​സ്.​എം.​സി.​എ ദു​ക്റാ​ന തി​രു​നാ​ൾ നാ​ളെ

text_fields
bookmark_border

കു​​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ സി​റോ മ​ല​ബാ​ർ സ​ഭ മ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​സ്.​എം.​സി.​എ കു​​വൈ​ത്ത് ദു​ക്റാ​ന തി​രു​നാ​ൾ -സ​ഭ ദി​നാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച. വൈ​കീ​ട്ട് 5.30 മു​ത​ൽ അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ് ആ​ഘോ​ഷം. ഫാ.​ജോ​ണി ലോ​നി​സ് മ​ഴു​വ​ൻ​ച്ചേ​രി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും.

സം​ഘ​ട​നാം​ഗ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കു​മെ​ന്ന് എ​സ്.​എം.​സി.​എ പ്ര​സി​ഡ​ന്റ്‌ ഡെ​ന്നി കാ​ഞ്ഞൂ​പ​റ​മ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് വാ​ക്യ​ത്തി​നാ​ൽ, ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് പോ​ൾ, മീ​ഡി​യ ക​ൺ​വീ​ന​ർ ജി​സ്സ് ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - SMCA Dukrana Thirunal on friday
Next Story