Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​സ്.​എം.​സി.​എ...

എ​സ്.​എം.​സി.​എ കു​വൈ​ത്ത് ദു​ക്റാ​ന തി​രു​നാ​ൾ -സ​ഭ ദി​നാ​ഘോ​ഷം

text_fields
bookmark_border
SMCA Kuwait
cancel
camera_alt

എ​സ്.​എം.​സി.​എ കു​വൈ​ത്ത് ദു​ക്റാ​ന തി​രു​നാ​ൾ -സ​ഭ ദി​നാ​ഘോ​ഷ​ത്തി​ൽ ഫാ. ​ജോ​ണി

ലോ​നി​സ് മ​ഴു​വ​ൻ​ച്ചേ​രി​യി​ൽ വി​ള​ക്ക് കൊ​ളു​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: എ​സ്.​എം.​സി.​എ കു​വൈ​ത്ത് ദു​ക്റാ​ന തി​രു​നാ​ൾ -സ​ഭ ദി​നാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നോ​ർ​ത്തേ​ൺ അ​റേ​ബ്യ സീ​റോ മ​ല​ബാ​ർ എ​പ്പി​സ്കോ​പ​ൽ വി​കാ​രി ഫാ. ​ജോ​ണി ലോ​നി​സ് മ​ഴു​വ​ൻ​ച്ചേ​രി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

എ​സ്.​എം.​സി.​എ പ്ര​സി​ഡ​ന്റ്‌ ഡെ​ന്നി കാ​ഞ്ഞൂ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ൽ​മി​യ സെ​ന്റ് തെ​രേ​സ ഇ​ട​വ​ക അ​സി. വി​കാ​രി ഫാ. ​ജോ​ൺ​സ​ൻ നെ​ടു​മ്പു​റ​ത്ത്, സി​റ്റി ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി ഫാ. ​സോ​ജ​ൻ പോ​ൾ, അ​ഹ​മ്മ​ദി ഇ​ട​വ​ക അ​സി. വി​കാ​രി ഫാ. ​ജി​ജോ തോ​മ​സ്, എ.​കെ.​സി.​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റ്‌ ബോ​ബി ക​യ്യാ​ല​പ്പ​റ​മ്പി​ൽ, വി​മ​ൻ​സ് വി​ങ് അ​ഡ്ഹോ​ക് ക​മ്മി​റ്റി ട്ര​ഷ​ർ റി​ൻ​സി തോ​മ​സ്, എ​സ്.​വൈ.​എം പ്ര​സി​ഡ​ന്റ്‌ ജി​ഞ്ചു ചാ​ക്കോ, ബാ​ല​ദീ​പ്തി പ്ര​സി​ഡ​ന്റ്‌ ടി​യ റോ​സ് തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

എ​സ്.​എം.​സി.​എ കു​വൈ​ത്ത് ദു​ക്റാ​ന തി​രു​നാ​ൾ -സ​ഭ ദി​നാ​ഘോ​ഷ സ​ദ​സ്സ്

എ​സ്.​എം.​സി.​എ കു​വൈ​ത്ത് ദു​ക്റാ​ന തി​രു​നാ​ൾ -സ​ഭ ദി​നാ​ഘോ​ഷ സ​ദ​സ്സ്

എ​സ്.​എം.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് വാ​ക്യ​ത്തി​നാ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​ർ ഫ്രാ​ൻ​സി​സ് പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ബി​ജു എ​ണ്ണ​ബ്ര​യി​ൽ, തോ​മ​സ് മു​ണ്ടി​യാ​നി​യി​ൽ, സി​ജോ മാ​ത്യു, ഫ്രാ​ൻ​സി​സ് പോ​ൾ, ജോ​ബ് ആ​ന്റ​ണി, ജോ​ബി വ​ർ​ഗീ​സ്‌, അ​നി​ൽ ചേ​ന്ന​ങ്ക​ര, മോ​നി​ച്ച​ൻ ജോ​സ​ഫ്, ജി​ജി മാ​ത്യു, ജി​സ് ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SMCA KuwaitKuwait NewsDukrana Thirunal
News Summary - SMCA Kuwait Dukrana Thirunal - Church Day celebration
Next Story