Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ഹൃ​ദ വേ​ദി...

സൗ​ഹൃ​ദ വേ​ദി ഇ​ഫ്‌​താ​ർ സം​ഗ​മം ഇ​ന്ന്

text_fields
bookmark_border
ramadan
cancel

കു​വൈ​ത്ത് സി​റ്റി: സൗ​ഹൃ​ദ വേ​ദി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ഇ​ഫ്‌​താ​ർ സം​ഗ​മം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മെ​ഹ​ബൂ​ല ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​ഗ​മ​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ഫാ. ​കെ.​സി. ചാ​ക്കോ എ​ന്നി​വ​ർ ഇ​ഫ്‌​താ​ർ സ​ന്ദേ​ശം ന​ൽ​കും. സൗ​ഹൃ​ദ​വേ​ദി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു, കെ.​ഐ.​ജി. അ​ബൂ​ഹ​ലീ​ഫ ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്‌​ദു​ൽ ബാ​സി​ത്, സെ​ക്ര​ട്ട​റി കെ.​സി. ഷ​മീ​ർ, ക​ൺ​വീ​ന​ർ അ​ലി വെ​ള്ളാ​റ​ത്തൊ​ടി എ​ന്നി​വ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringSouhridavedi
News Summary - Souhridavedi Iftar gathering today
Next Story