Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപുതിയ ഷോപ്പിങ്...

പുതിയ ഷോപ്പിങ് അനുഭവങ്ങളുമായി കുവൈത്തിൽ ‘സൂഖ് നുവൈർ’ വരുന്നു

text_fields
bookmark_border
Souq Nuwair, Kuwait
cancel
camera_alt

‘സൂ​ഖ് നു​വൈ​ർ’ മാ​തൃ​ക

കുവൈത്ത് സിറ്റി: രാജ്യത്തെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിനുമായി പ്രത്യേക വിൽപന കേന്ദ്രങ്ങൾ വരുന്നു. ‘സൂഖ് നുവൈർ’ എന്ന പേരിൽ സാമൂഹികകാര്യ മന്ത്രാലയമാണ് പുതിയ കർഷക വിപണി ആരംഭിക്കുന്നത്.

കോഓപറേറ്റിവ് യൂനിയൻ മേധാവി അലി അൽ ഫഹദുമായി ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിന് സാമൂഹികകാര്യ മന്ത്രി മെയ് അൽ ബാഗ്‍ലി അംഗീകാരം നൽകി. ആധുനികവും മനോഹരവുമായ രൂപത്തിലാണ് വിപണന കേന്ദ്രങ്ങൾ നിർമിക്കുക. പരിസ്ഥിതി സൗഹൃദവും വിശ്രമ ഇടങ്ങളും ചേർന്നതാകും ഇവ. ആർക്കിടെക്ട് സൈൻ അൽ ബർജാസാണ് സ്വമേധയാ ഇവ രൂപകല്പന ചെയ്തത്. ഫെബ്രുവരി 10ന് നുഴ പാർക്കിൽ ആദ്യ വിപണി ആരംഭിക്കും. വൈകാതെ എല്ലാ ഗവർണറേറ്റുകളിലും ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwiatnews
News Summary - Souq Nuwair in Kuwait
Next Story