Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്പ​ന്ദ​നം കു​വൈ​ത്ത്...

സ്പ​ന്ദ​നം കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet
cancel
camera_alt

സ്പ​ന്ദ​നം കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: സ്പ​ന്ദ​നം കു​വൈ​ത്ത് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ബി​ജു ഭ​വ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ത്താ​ർ കു​ന്നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​നോ​ജ് മാ​വേ​ലി​ക്ക​ര, ശ്രീ​കു​മാ​ർ, റ​ജി​കു​മാ​ർ (സെ​ക്ര), ര​മാ​ദേ​വി, ഫാ​സി​ല, അ​മീ​ൻ, സി​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ തു​ള​സി റാ​ണി ന​ന്ദി പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഹ​നീ​ഫ, ഉ​ത്ത​മ​ൻ, ഷ​ബീ​ന, പ്രേം​രാ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetKuwait News
News Summary - Spandanam Kuwait Iftar Sangamam
Next Story