Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്പ​ന്ദ​നം കു​വൈ​ത്ത്...

സ്പ​ന്ദ​നം കു​വൈ​ത്ത് അംഗത്വ കാമ്പയിൻ

text_fields
bookmark_border
സ്പ​ന്ദ​നം കു​വൈ​ത്ത് അംഗത്വ കാമ്പയിൻ
cancel
camera_alt

സ്പ​ന്ദ​നം കു​വൈ​ത്ത് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അംഗത്വ വി​ത​ര​ണോ​ദ്ഘാ​ട​നം

കു​വൈ​ത്ത് സി​റ്റി: സ്പ​ന്ദ​നം കു​വൈ​ത്ത് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അംഗത്വ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ബി​ജു ഭ​വ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ദീ​റ​ക്ക് പ്ര​സി​ഡ​ന്റ് ബി​ജു ഭ​വ​ൻ​സ് അംഗത്വം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, ട്ര​ഷ​റ​ർ സ​ജി മാ​ത്യു, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​നി​ത, ആ​ശ, എ.​കെ. ഹു​സൈ​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignkuwait membership
News Summary - Spandanam Kuwait membership campaign
Next Story