Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെ​ഡ​ക്സ്‌...

മെ​ഡ​ക്സ്‌ മെ​ഡി​ക്ക​ല്‍ കെ​യ​റി​ൽ ഇ​ന്‍ഷു​റ​ന്‍സ് രോ​ഗി​ക​ള്‍ക്ക് പ്ര​ത്യേ​ക കൗ​ണ്ട​ര്‍

text_fields
bookmark_border
മെ​ഡ​ക്സ്‌ മെ​ഡി​ക്ക​ല്‍ കെ​യ​റി​ൽ ഇ​ന്‍ഷു​റ​ന്‍സ് രോ​ഗി​ക​ള്‍ക്ക് പ്ര​ത്യേ​ക കൗ​ണ്ട​ര്‍
cancel
camera_alt

മെ​ഡ​ക്സ്‌ മെ​ഡി​ക്ക​ല്‍ കെ​യ​റി​ൽ ഇ​ന്‍ഷു​റ​ന്‍സ് രോ​ഗി​ക​ള്‍ക്ക് പ്ര​ത്യേ​ക കൗ​ണ്ട​ര്‍ ഉ​ദ്ഘാ​ട​ന

ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ മു​ഹ​മ്മ​ദ്‌ അ​ലി കേ​ക്ക് മു​റി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മെ​ഡ​ക്സ്‌ മെ​ഡി​ക്ക​ല്‍ കെ​യ​ര്‍ ഫ​ഹാ​ഹീ​ലി​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് ഇ​നി വേ​ഗം കൂ​ടും. ഇ​ന്‍ഷു​റ​ന്‍സ് രോ​ഗി​ക​ള്‍ക്ക് മാ​ത്ര​മാ​യി ക്ലി​നി​ക്കി​ൽ പ്ര​ത്യേ​ക കൗ​ണ്ട​ര്‍ സ​ജ്ജീ​ക​രി​ച്ചു.

ഇ​തോ​ടെ എ​ളു​പ്പ​ത്തി​ല്‍ രോ​ഗി​ക​ള്‍ക്ക് ഡോ​ക്ട​ര്‍ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ സാ​ധ്യ​മാ​കും. ര​ജി​സ്ട്രേ​ഷ​ൻ, മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​ക്കും വേ​ഗം കൂ​ടും. ക്ലി​നി​ക്കു​ക​ളി​ല്‍ ഇ​ന്‍ഷു​റ​ന്‍സ് രോ​ഗി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ക്ക് പ​രി​ഹാ​ര​മാ​യാ​ണ് പു​തി​യ സേ​വ​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മെ​ഡ​ക്സ്‌ മെ​ഡി​ക്ക​ല്‍ കെ​യ​ര്‍ പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ മു​ഹ​മ്മ​ദ്‌ അ​ലി അ​റി​യി​ച്ചു. പു​തി​യ കൗ​ണ്ട​ർ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

കു​വൈ​ത്ത് ദേ​ശീ​യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ഓ​ഫ​റു​ക​ൾ മെ​ഡ​ക്സ്‌ മെ​ഡി​ക്ക​ല്‍ കെ​യ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 28 വ​രെ ഡോ​ക്ട​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ക്ക് അ​മ്പ​തു ശ​ത​മാ​ന​വും ഫു​ള്‍ ബോ​ഡി ചെ​ക്ക​പ്പി​ന് 12 ദീ​നാ​റും അ​ട​ങ്ങി​യ നി​ര​വ​ധി പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ള്‍ ല​ഭ്യ​മാ​ണെ​ന്ന് മെ​ഡ​ക്സ്‌ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

കൂ​ടാ​തെ, നേ​ര​ത്തേ​യു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ളും ക്ലി​നി​ക്കി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medex Medical Careinsurance patients
News Summary - Special counter for insurance patients at Medex Medical Care
Next Story