Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2022 11:20 AM IST Updated On
date_range 8 Nov 2022 11:20 AM ISTപ്രസംഗമത്സരം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം സംഘടിപ്പിക്കും. നവംബർ 18ന് മൂന്നിന് കല സെന്റർ മംഗഫിലും ഉച്ചക്ക് രണ്ടിന് കല സെന്റർ അബ്ബാസിയയിലുമാണ് മത്സരം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ: 65850003, സാൽമിയ: 60616478, അബുഹലീഫ: 60084602, ഫഹഹീൽ: 99188716 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story