Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2024 6:02 AM GMT Updated On
date_range 1 Nov 2024 6:02 AM GMTവ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു: മൂന്ന് വർഷം തടവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് രണ്ട് അഭിഭാഷകർക്ക് മൂന്ന് വർഷം തടവ്. ക്രിമിനൽ കോടതിയാണ് അഭിഭാഷകരെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. സെക്യൂരിറ്റി പിടിച്ചെടുക്കൽ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story