Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജാ​ബി​ർ...

ജാ​ബി​ർ ഹോ​സ്പി​റ്റ​ലി​ന് എ​സ്.​ആ​ർ.​സി അം​ഗീ​കാ​രം

text_fields
bookmark_border
hospital
cancel

കു​വൈ​ത്ത് സി​റ്റി: ജാ​ബി​ർ അ​ൽ അ​ഹ​്മ​ദ് അ​സ്സ​ബാ​ഹ് ഹോ​സ്പി​റ്റ​ലി​നെ സ​ർ​ജി​ക്ക​ൽ റി​വ്യൂ കോ​ർ​പ​റേ​ഷ​ൻ (എ​സ്.​ആ​ർ.​സി) വി​ശി​ഷ്ട സ്ത​ന ശ​സ്ത്ര​ക്രി​യ കേ​ന്ദ്ര​മാ​യി അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ജാ​ബി​ർ ഹോ​സ്പി​റ്റ​ൽ ഈ ​മേ​ഖ​ല​യി​ലെ ലോ​ക​ത്തി​ലെ ഏ​ഴാ​മ​ത്തെ ആ​ശു​പ​ത്രി​യാ​യി മാ​റു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ശ​സ്ത്ര​ക്രി​യ പ​രി​ച​ര​ണ​ത്തി​ന്റെ സു​ര​ക്ഷ, കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​വ​ർ​ത്തി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന അ​ന്ത​ർ​ദേ​ശീ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ആ​രോ​ഗ്യ സം​ര​ക്ഷ​ണ ബോ​ഡി​യാ​ണ് എ​സ്.​ആ​ർ.​സി. 2018 ലാ​ണ് എ​സ്.​ആ​ർ.​സി സ്ഥാ​പി​ത​മാ​യ​ത്.

മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ മെ​ഡി​ക്ക​ൽ സെൻറ​റും ലോ​ക​ത്തി​ലെ ആ​റാ​മ​ത്തെ വ​ലി​യ ആ​ശു​പ​ത്രി​യു​മാ​ണ് ജാ​ബി​ർ അ​ൽ അ​ഹ​്മ​ദ് അ​സ്സ​ബാ​ഹ് ഹോ​സ്പി​റ്റ​ൽ. 7,20,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള​തും ഒ​മ്പ​ത് നി​ല​ക​ളു​ള്ള അ​ഞ്ച് ട​വ​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​ണ് ആ​ശു​പ​ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - SRC Approval for Jabir Hospital
Next Story