Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ത്താം​ക്ലാ​സ്...

പ​ത്താം​ക്ലാ​സ് വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
SSLC topers
cancel
camera_alt

സ്നേ​ഹ​തീ​രം കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ മെ​മ​ന്റോ​ക​ളു​മാ​യി

കു​വൈ​ത്ത്‌ സി​റ്റി: സ്നേ​ഹ​തീ​രം കു​വൈ​ത്ത് ഗ്രൂ​പ് അം​ഗ​ങ്ങ​ളു​ടെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച മ​ക്ക​ളെ ആ​ദ​രി​ച്ചു. ഗ്രൂ​പ് ര​ക്ഷാ​ധി​കാ​രി മു​സ്ത​ഫ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള മെ​മ​ന്റോ അ​ഡ്മി​ൻ​മാ​രാ​യ സു​ൽ​ത്താ​ൻ, മാ​രി​മു​ത്തു, സു​ജി സൂ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. ര​ക്ഷി​താ​ക്ക​ൾ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ശ്വ​തി, ജെ​സി, സു​നി​ത, അ​നി​ത മെം​ബ​ർ​മാ​രാ​യ എ.​കെ. ഹു​സൈ​ൻ, ഹ​നീ​ഫ, സൈ​ന​ബ, ആ​രി​ഫ, മി​നി, ബി​ജു, സൈ​ജ​ൽ, അ​സൈ​നാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗ്രൂ​പ് അ​ഡ്മി​ൻ​മാ​രാ​യ സു​ൽ​ത്താ​ൻ സ്വാ​ഗ​ത​വും സൂ​സ​മ്മ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Felicitation CeremonySSLC result 2024
News Summary - SSLC winners felicitation
Next Story