Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2023 2:21 AM GMT Updated On
date_range 25 Feb 2023 2:21 AM GMTഫാ. ബിജു ജോർജ് പാറയ്ക്കൽ ചുമതലയേറ്റു
text_fieldsbookmark_border
camera_alt
ഫാ. ബിജു ജോർജ് പാറയ്ക്കലിന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ സഹവികാരിയായി ഫാ. ബിജു ജോർജ് പാറയ്ക്കൽ ചുമതലയേറ്റു. കുവൈത്തിൽ എത്തിയ അദ്ദേഹത്തിനു വിമാനത്താവളത്തിൽ മഹാഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഭരണസമിതിയംഗങ്ങ ൾ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story