Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെ​ന്റ് പീ​റ്റേ​ഴ്സ്...

സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Fr Sijil Joseph, Sinu Cherian, TB Mathew
cancel
camera_alt

ഫാ.​സി​ജി​ൽ ജോ​സ​ഫ്, സി​നു ചെ​റി​യാ​ൻ, ടി​ബി മാ​ത്യു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ പ​ള്ളി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ഫാ.​സി​ജി​ൽ ജോ​സ​ഫ് വി​ല​ങ്ങ​ൻ​പാ​റ(​പ്ര​സി), ടി​ബി മാ​ത്യു മേ​ലേ​ക്കൂ​റ്റ് (ട്ര​ഷ), സി​നു ചെ​റി​യാ​ൻ മു​രി​ക്കോ​ലി​പ്പു​ഴ (സെ​ക്ര), ഷെ​ബി തോ​മ​സ്, അ​നീ​ഷ് തോ​മ​സ്, റോ​ബി തോ​മ​സ്, ഷി​ല്ലു തോ​മ​സ്, ഗോ​യ​ൽ കു​രി​യാ​ക്കോ​സ്, ടോ​ണി പോ​ത്ത​ൻ, ര​ഞ്ജു ജേ​ക്ക​ബ്, മ​ജോ മാ​ത്യു, നി​ബു കെ.​ജോ​സ​ഫ്, സി​ഞ്ചു രാ​ജു, മ​നോ​ജ് മ​ർ​ക്കോ​സ്, മാ​ത്യു ജെ​യ്സ് (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), ചെ​സ്സി കെ ​ചെ​റി​യാ​ൻ, മാ​ത്യു എ​ബ്ര​ഹാം, ജി​ത്തു എ​ബ്ര​ഹാം (ഓ​ഡി​റ്റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSt. Peter's Church
News Summary - St. Peter's Church Officials
Next Story