Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് സെൻറ്...

കുവൈത്ത് സെൻറ് സ്റ്റീഫൻസ് ‘പൊന്നോണം- 23’ സംഘടിപ്പിച്ചു

text_fields
bookmark_border
Ponnonam 23 Celebration Fuction
cancel
camera_alt

കു​വൈ​ത്ത് സെൻറ് സ്റ്റീ​ഫ​ൻ​സ് ‘പൊ​ന്നോ​ണം- 23’ ചാ​ണ്ടി

ഉ​മ്മ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സെൻറ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ഓ​ണാ​ഘോ​ഷം ‘പൊ​ന്നോ​ണം- 23’ സെൻറ് സ്റ്റീ​ഫ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. പു​തു​പ്പ​ള്ളി എം.​എ​ൽ.​എ ചാ​ണ്ടി ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ജോ​ൺ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​ൽ ഏ​ബ്ര​ഹാം സ്വാ​ഗ​ത​വും, ‘പൊ​ന്നോ​ണം- 23’ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നു​പ് ഡാ​നി​യേ​ൽ ന​ന്ദി​യും അ​റി​യി​ച്ചു. ഫാ. ​സു​ബി​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ജെ​യിം​സ് ജോ​ർ​ജ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഷാ​ജി വ​ർ​ഗീ​സ്, ഒ.​സി.​വൈ.​എം കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ദീ​പ് ജോ​ൺ, ഒ.​സി.​വൈ.​എം സോ​ണ​ൽ സെ​ക്ര​ട്ട​റി സോ​ജി വ​ർ​ഗീ​സ് , ട്ര​ഷ​റ​ർ ഫെ​ലി​ക്സ് മാ​മ​ച്ച​ൻ, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി അ​നി ബി​നു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitOnam 2023St. Stephen'sPonnonam-23
News Summary - St. Stephen's, Kuwait organized 'Ponnanam-23'
Next Story