Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെന്റ് തോമസ് കോളജ്...

സെന്റ് തോമസ് കോളജ് അലുമ്നി ജനറൽ ബോഡിയും ലോഗോ പ്രകാശനവും

text_fields
bookmark_border
സെന്റ് തോമസ് കോളജ് അലുമ്നി ജനറൽ ബോഡിയും ലോഗോ പ്രകാശനവും
cancel
camera_alt

റാ​ന്നി സെ​ന്റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി കു​വൈ​ത്ത് ചാ​പ്റ്റ​ർ ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി സ്റ്റീ​ഫ​ൻ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: റാ​ന്നി സെ​ന്റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി കു​വൈ​ത്ത് ചാ​പ്റ്റ​ർ ജ​ന​റ​ൽ ബോ​ഡി​യും ലോ​ഗോ പ്ര​കാ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. സം​ഘ​ട​ന​യു​ടെ 25ാം വ​ർ​ഷ ജൂ​ബി​ലി ആ​ലോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ലോ​ഗോ പു​റ​ത്തി​റ​ക്കി​യ​ത്. പ്ര​സി​ഡ​ന്റ് എ​ബി പാ​ല​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജോ പു​ല്ല​മ്പ​ള്ളി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എ​ൽ​ബി​ൻ എ​ബ്ര​ഹാം ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ ഉ​പ​ര​ക്ഷാ​ധി​കാ​രി സി.​എം. ഫി​ലി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. മേ​യ് 19ന് ​ന​ട​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ വി​ജ​യ​ത്തി​നാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​യെ യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു. അ​നി സ്‌​റ്റീ​ഫ​ൻ, ജോ​ൺ സേ​വ്യ​ർ (ജ​ന​റ​ൽ ക​ൺ​വീ​നേ​ഴ്സ്), ര​ഞ്‌​ജി വ​ർ​ഗീ​സ് (സു​വ​നീ​ർ), ജി​ജി ചാ​ലു​പ​റ​മ്പി​ൽ (റി​സ​പ്ഷ​ൻ), റോ​യി വ​ർ​ഗീ​സ് (പ്രോ​ഗ്രം), ലി​ജോ​മോ​ൻ ജോ​സ് (ഫു​ഡ്), മ​ജോ മാ​ത്യു (മീ​ഡി​യ) എ​ന്നി​വ​ർ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General BodyLogo ReleaseSt. Thomas College Alumni
News Summary - St. Thomas College Alumni General Body and Logo Release
Next Story