Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെ​ന്‍റ് തോ​മ​സ്...

സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
inauguration
cancel
camera_alt

സെൻറ് തോ​മ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് കു​ടും​ബ​സം​ഗ​മം റ​വ. ജോ​സ​ഫ് ലി​നോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക കു​ടും​ബ സം​ഗ​മം (സ​ർ​ഗോ​ത്സ​വം- 2024) സാ​ൽ​മി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ സീ​നി​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി റ​വ. ബി​നു ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ജോ​സ​ഫ് ലി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

റ​വ.​ബി​നു ചെ​റി​യാ​ൻ, റ​വ. ജോ​സ​ഫ് ലി​നോ, ഇ​ട​വ​ക സെ​ക​ട്ട​റി ജോ​ൺ വ​ർ​ഗീ​സ്, സ​ർ​ഗോ​ത്സ​വം ക​ൺ​വീ​ന​ർ മി​നി വ​ർ​ഗീ​സ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ട​വ​ക​യി​ലെ കു​ഞ്ഞു​ങ്ങ​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ കു​ടും​ബ സം​ഗ​മ​ത്തി​ന് മാ​റ്റേ​കി. മി​നി വ​ർ​ഗീ​സ് മാ​ത്യു, റ്റി​ജി എ​ബ്ര​ഹാം, സ​ൻ​ലി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബി​ജു പി. ​എ​ബ്ര​ഹാം പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - St. Thomas Marthoma Church Family Meet
Next Story