Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​രോ​ധി​ത...

നി​രോ​ധി​ത സം​ഘ​ട​ന​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​വ​ർ പി​ടി​യി​ൽ

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: നി​രോ​ധി​ത സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൗ​ര​ന്മാ​രെ സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി സ​ർ​വീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​ർ ഒ​രു സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ് വെ​ബ്‌​സൈ​റ്റി​ൽ സം​ഘ​ട​ന​യു​ടെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും സം​ഘ​ട​ന​യി​ൽ ചേ​രു​ന്ന​തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ​യു​ടെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പി​ടി​യി​ലാ​യ​വ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait ministry of interiorsState Security Service
News Summary - State Security Service
Next Story