Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്ത് ക​ന​ത്ത...

രാ​ജ്യ​ത്ത് ക​ന​ത്ത സു​ര​ക്ഷ

text_fields
bookmark_border
ashura
cancel

കു​വൈ​ത്ത് സി​റ്റി: ആ​ശൂ​റ രാ​ത്രി​ക​ൾ​ക്ക് കു​വൈ​ത്തി​ൽ സു​ര​ക്ഷ​യൊ​രു​ക്കു​ക 5000 സൈ​നി​ക​ർ. എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു.

ഇ​തി​ൽ വ​നി​താ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും രം​ഗ​ത്തു​ണ്ട്. ഹു​സൈ​നി​യ അ​ധി​കൃ​ത​രു​മാ​യി മു​ൻ​കൂ​ട്ടി ച​ർ​ച്ച​ചെ​യ്ത് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സു​ര​ക്ഷാ സം​ഘം സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SecurityKuwait NewsAshura
News Summary - State with high security
Next Story