Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ഡാ​നി​ലെ...

സു​ഡാ​നി​ലെ മ​ഴ​ക്കെ​ടു​തി: കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
kuwait
cancel

കു​വൈ​ത്ത് സി​റ്റി: സു​ഡാ​നി​ൽ രൂ​ക്ഷ​മാ​യ മ​ഴ​ക്കെ​ടു​തി​ക​ളി​ലും അ​ണ​ക്കെ​ട്ടി​ന്‍റെ ത​ക​ർ​ച്ച​യി​ലും കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ സു​ഡാ​ൻ പ്ര​സി​ഡ​ന്‍റ് ഫ​സ്റ്റ് ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ ബു​ർ​ഹാ​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ ബു​ർ​ഹാ​ന് അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു.

പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ലും പൂ​ർ​ണമാ​യും സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ച കു​വൈ​ത്ത് നേ​തൃ​ത്വം പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ രാ​ജ്യ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​യു​മെ​ന്നും പ്ര​ത്യാ​ശ​പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SudanKuwait NewsRain Disaster
News Summary - Sudan rain disaster- Kuwait expressed condolences
Next Story